തേഞ്ഞിപ്പലം: കക്കാട്ടുപാറ കണിയാളി ജാനകി (96) നിര്യാതയായി. ഭർത്താവ്: പരേതനായ പട്ടച്ചാട്ടിൽ അപ്പുട്ടി.മക്കൾ: അമ്മുണ്ണി, ചന്ദ്രൻ (റിട്ട. ജീവനക്കാരൻ കാലിക്കറ്റ് യൂനിവേഴ്സിറ്റി), ദാമോദരൻ, ഭാസ്കരൻ (ഹോട്ടൽ മുകാംബിക, പാണമ്പ്ര), ലക്ഷ്മി (ഫറോക്ക്), പത്മിനി (കാരാട്), പരമേശ്വരൻ (റിട്ട. ഓവർസിയർ കെ.എസ്.ഇ.ബി), സദാനന്ദൻ (ഗൾഫ്), സോമശേഖരൻ (ഡെപ്യൂട്ടി സെക്രട്ടറി, തൃശൂർ കോർപറേഷൻ), ഷീജ (കൊളത്തോട്).മരുമക്കൾ: ചന്ദ്രൻ (ഫറോക്ക്), ബാലകൃഷ്ണൻ (കാരാട്), വേലായുധൻ കൊളത്തോട്, സുജാത (കണ്ണൂർ), ജ്യോതി (ബേപ്പൂർ), ചന്ദ്രമതി (അഴിഞ്ഞിലം), വനജ (തുവ്വൂർ), ജയലേഖ, ഷീന (നല്ലൂർ), പരേതരായ അപ്പുട്ടി പുഴക്കൽ, എ.വി. കൗസല്യാദേവി.