കൂരാട്: ചിങ്ങംകോട് താമസിക്കുന്ന അക്കരപ്പറമ്പൻ അബ്ദു (94) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: സുബൈദ, മജീദ്, സക്കീന, ഹൈദ്രു (റിയാദ്), റംലത്ത്, മൈമൂന, വാഹിദ, സാബിറ. മരുമക്കൾ: അബ്ദുറഹ്മാൻ (കൂരാട്), കുഞ്ഞിമുഹമ്മദ് (പൂക്കോട്ടുംപാടം), അബ്ദുറഹീം (കൂരാട്), റഫീഖ് എന്ന കുഞ്ഞാണി (മമ്പാട്ടുമൂല), സീനത്ത്, സുനീറ.