കരുളായി: കിണറ്റിങ്ങൽ ചോലയിൽ ഹംസ (64) നിര്യാതയായി. ഭാര്യ: തട്ടാരശ്ശേരി സുലൈഖ. മക്കൾ: ഡോ. സുമയ്യ, സുഹൈബ്, സൈനുൽ ആബിദ്, സഹല. മരുമകൾ: സുമയ്യാ ബാനു (കൊണ്ടോട്ടി).