കൂട്ടിലങ്ങാടി: കുണ്ടാട് മൂച്ചിത്തോടൻ കുഞ്ഞിമൊയ്തീൻ (96) നിര്യാതനായി. ഭാര്യ: പരേതയായ മുല്ലപ്പള്ളി ഫാത്തിമ. മക്കൾ: അബ്ദുൽ അസീസ്, കുഞ്ഞിമുഹമ്മദ്. മരുമക്കൾ: സഫിയ, ഉമ്മുകുൽസു .