കോക്കൂർ: കോലിക്കരയിലെ പരേതനായ പുത്തൻപുരക്കൽ അബ്ദുറഹ്മാൻ മുസ്ലിയാരുടെ മകൻ അബ്ദുല്ലക്കുട്ടി (81) നിര്യാതനായി. ഭാര്യ: ആയിശക്കുട്ടി. മക്കൾ: നസീർ, ലബീബ് (അബൂദബി) നിഷാദ്, നഷീദ, (കുവൈത്ത്). മരുമക്കൾ: റഷീദ് (കുവൈത്ത്), സഹ്യ(അബൂദബി) ഫായിസ, ഫാത്തിമ.