ചീരാൽ: കൊഴുവണ മച്ചിങ്ങൽ വീട്ടിൽ ഫാത്തിമ (മാളു-79) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിമുഹമ്മദ്. മക്കൾ: ഉമ്മുകുൽസു, സാജിദ് മാസ്റ്റർ (ഡബ്ല്യു.എം.ഒ). മരുമക്കൾ: സഫ്ന, പരേതനായ പരീത്.