മാനന്തവാടി: തോണിച്ചാൽ മണ്ണാപറമ്പിൽ പൗലോസ് (85) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: ബേബി, സണ്ണി, തമ്പി, അഡ്വ. റെജി. മരുമക്കൾ: ഹെൽനി, സൂസി, ബിന്ദു (അധ്യാപിക കോഓപറേറ്റിവ് കോളജ്, മാനന്തവാടി).