പട്ടാണിക്കൂപ്പ്: ചിലമ്പികൊട്ടു കുര്യാക്കോസ് (കുഞ്ഞു-72) നിര്യാതനായി. ഭാര്യ: മാമ്പള്ളിൽ മേരി. മക്കൾ: ഷേർളി, ഷീബ, ജോണി, തങ്കച്ചൻ. മരുമക്കൾ: ജോൺ, ഷിബു, ഷിനി, മായ.