കാഞ്ഞിരപ്പള്ളി: ആനക്കല്ല് പാലയ്ക്കൽ പി.എം. ജോസ് (70) നിര്യാതനായി. സി.പി.എം കാഞ്ഞിരപ്പള്ളി എൽ.സി മെംബറാണ്. ഭാര്യ: മറിയക്കുട്ടി. മക്കൾ: ബൈജു, ഷൈജു, ഷൈല, സിജോ. മരുമക്കൾ: സന്തോഷ്, രജനി. സംസ്കാരം തിങ്കളാഴ്ച മൂന്നിന് പൊടിമറ്റം സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.