ചങ്ങനാശ്ശേരി: പൊട്ടശ്ശേരി പഞ്ചവെട്ടി പുതുപറമ്പിൽ പരേതനായ പി. കെ. അഹമ്മദ് ഖാെൻറ ഭാര്യ റാഫിയ (82) നിര്യാതയായി. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് 12.30ന് പുതൂർപള്ളി ഖബർസ്ഥാനിൽ. മക്കൾ: പരേതനായ നൗഷാദ്, അഷ്റഫ്, സലീം, നജീബ്, സജീന. മരുമക്കൾ: റജീബ, ജെബീന, സബീന, റിജു, മൻസൂർ.