തെക്കേമല: തെക്കേവയലിൽ വർഗീസിെൻറ (വാവച്ചൻ) ഭാര്യ ഷേർലി (53) നിര്യാതയായി. മക്കൾ: അനു, ചിന്നു, മനു. മരുമക്കൾ: ലിജോ, ജിതിൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് തെക്കേമല സെൻറ് മേരീസ് ദേവാലയ സെമിത്തേരിയിൽ.