ചങ്ങനാശ്ശേരി: മറ്റം മഠത്തില്‍പറമ്പില്‍ പരേതനായ എം.എം. മാത്യുവിെൻറ (കുട്ടപ്പന്) ഭാര്യ ത്രേസ്യാമ്മ (77) നിര്യാതയായി. ചങ്ങനാശ്ശേരി കരിങ്ങട കുടുംബാംഗമാണ്. മക്കള്‍: ഗീത, മിനി, രജിനി, സജിനി, ജൂലി. മരുമക്കള്‍: കുര്യാക്കോസ്, മോനിച്ചന്, ജോജി, ബെന്നി, ടോമിച്ചന്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ചങ്ങനാശ്ശേരി സെൻറ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളി സെമിത്തേരിയില്‍.