കാട്ടൂർ: നെടുമ്പുര തിയ്യത്തുപറമ്പിൽ രാമുവിെൻറ ഭാര്യ ലീല (86) നിര്യാതയായി. മക്കൾ: സുരേഷ്, ജയൻ, മോഹിനി, പ്രസന്ന, സുന, ജയന്തി, പരേതരായ രാജഗോപാലൻ, ശാന്ത. മരുമക്കൾ: രാധ, സ്മിത, പ്രീത, വിജയൻ, നാരായണൻ, ബാബു, കുമാരൻ, പരേതനായ രാമകൃഷ്ണൻ.