ചാവക്കാട്: തിരുവത്ര കുഞ്ചേരി പുളിക്കൽ അഹമ്മുവിെൻറ മകൻ അബു (93) നിര്യാതനായി. ഭാര്യ: പാത്തുമോൾ. മക്കൾ: സലിം, നസീമ, ഷമീറ. മരുമക്കൾ: നാജീറ, അസീസ്, അഷറഫ്.