പുത്തൻചിറ: മുണ്ടേലിൽ എം.എസ്. മുകുന്ദൻ (69) നിര്യാതനായി. ദീർഘകാലം പുത്തൻചിറ സഹകരണ സംഘം സെക്രട്ടറിയായിരുന്നു. ഭാര്യ: ഇന്ദിര. മക്കൾ: ബിജു, നിത്യ, പരേതയായ ഷീന. മരുമകൾ: നിത്യ.