മണലൂർ: മേനോത്തുപറമ്പിൽ കാർത്തികേയൻ (90) മുംബൈയിൽ നിര്യാതനായി. ഇംപീരിയൽ ടുബാക്കൊ കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു. ചെമ്പൂരിലെ ശ്രീനാരായണ മന്ദിര സമിതി, ആദർശ വിദ്യാലയം എന്നിവയുടെ സ്ഥാപകനായിരുന്നു. ഭാര്യ: പരേതയായ ദേവയാനി. മക്കൾ: ബീന, ഉണ്ണികൃഷ്ണൻ. മരുമക്കൾ: നീലാംബരൻ, ഷീന.