തൃശൂർ: ഏരിപ്പറമ്പിൽ കൊച്ചക്കെൻറ മകൻ കൃഷ്ണൻകുട്ടി (76) മുംബൈ ഡോംബിവിലിയിൽ നിര്യാതനായി. ഭാര്യ: മാടക്കാവിൽ ബീന. മകൻ: കനീഷ്. മരുമകൾ: അർച്ചന. സഹോദരങ്ങൾ: രുഗ്മിണി സുബ്രഹ്മണ്യൻ (മുംബൈ), സുധാകരൻ, കുമാരൻ, രാമചന്ദ്രൻ, വേണുഗോപാലൻ.