പെരിങ്ങാവ്: ഗ്രീൻപാർക്ക് അരവിരുത്തിൽ പുത്തൻവീട്ടിൽ ഗോപാലമേനോെൻറ മകൻ ഡോ. എം. അരവിന്ദാക്ഷൻ (85) നിര്യാതനായി. അഗ്രിക്കൾച്ചർ യൂനിവേഴ്സിറ്റി ഡയറക്ടർ, നാളികേര വികസന ബോർഡ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കനകലത. മക്കൾ: സുനിൽ അരവിന്ദ്, പ്രവീൺ അരവിന്ദ്.