സുൽത്താൻ ബത്തേരി: ചെതലയം പുകലമാളം നാരായണൻ നായർ (88) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: സരോജിനി, രാധാകൃഷ്ണൻ, രാജൻ, ശാന്ത, രതി, പരേതനായ ശശി. മരുമക്കൾ: പരേതനായ മോഹനൻ, രേണുക, സതി, പരേതനായ രവി, ജയപ്രകാശ്.