പടിഞ്ഞാറത്തറ: പന്തിപ്പൊയിലെ ആറങ്ങാൻ അബ്ദുല്ല (80) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: അഷ്റഫ്, റഷീദ്, മമ്മൂട്ടി, സുബൈദ, ഫാത്തിമ, സീനത്ത്. മരുമക്കൾ: ഉസൈൻ താനിക്കാടൻ, മമ്മൂട്ടി ചെന്നലോട്, ബഷീർ മുസ്ലിയാർ കണ്ടിയൻ, ആസ്യ, നൂർജഹാൻ, റൈഹാനത്ത്.