സുൽത്താൻ ബത്തേരി: ബീനാച്ചിയിലെ പരേതനായ കള്ളിക്കൂടം മുഹമ്മദിെൻറ ഭാര്യ ആയിശ (57) നിര്യാതയായി. മക്കൾ: ശൗക്കത്ത് (സുൽത്താൻ ബത്തേരി നഗരസഭ കൗൺസിലർ), സൈഫുന്നീസ, ഷാഹിദ, ശരീഫ. മരുമക്കൾ: ഹസീന, ജമാൽ, ശരീഫ്, മനാഫ്.