കുന്നമ്പറ്റ: സീതാറം വയലിൽ ഇടവൻകാട്ടിൽ ആയിശ (74) നിര്യാതയായി. ഭർത്താവ്: പരീത്. മക്കൾ: മുഹമ്മദ്, ഉമ്മർ, കദീജ, മജീദ്, നസീമ, റഫീഖ്, നദീറ, ഫൗസിയ. മരുമക്കൾ: കദീജ, ഖൈറൂന്നിസ, അബ്ദുറഹിമാൻ, സൈനബ, ഷിഹാബ്, ഫാത്തിമ, നൗഫൽ.