കാഞ്ഞിരപ്പള്ളി: ഒന്നാം മൈൽ കൊച്ചുറോഡ് ലെയ്നിൽ പുതുപ്പറമ്പിൽ പി.എച്ച്. അബ്ദുൽ കരീം (87) നിര്യാതനായി. ഭാര്യ: ഐഷ ബീവി കാക്കനാട് (ചാമംപതാൽ). മക്കൾ: ജലാൽ (കൂൾ ബാർ), അഷറഫ് (അക്ബർ ട്രാവൽസ്), അൻസാരി (പുതുപ്പറമ്പിൽ സൈക്കിൾ ഷോപ്), ഫസിലി (നോവൽറ്റി ഷൂ മാർട്ട് ), ഷെമി, ഷിബ. മരുമക്കൾ: അഷറഫ്, സത്താർ, റജീന, ബീയമ്മ, ജസീല, ജാസ്മിൻ