മുണ്ടക്കയം: വരിക്കാനി തുണ്ടൻപറമ്പിൽ ജോയി ഫിലിപ്പ് (77) നിര്യാതനായി. ഭാര്യ: പുന്നമൂട്ടിൽ കുടുംബാംഗം മോളി. മക്കൾ: ജോമോൻ, ജോജി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മുപ്പത്തിനാലാം മൈൽ വ്യാകുലമാത പള്ളി സെമിത്തേരിയിൽ.