കമ്പളക്കാട്: പരേതരായ പഞ്ചാര സൂപ്പി-കദീജ ദമ്പതികളുടെ മകൻ ആലി (75) നിര്യാതനായി. ഭാര്യമാർ: കദീസ, പരേതയായ കദിയ. മക്കൾ: നബീസ, റംല, ഫൗസിയ. മരുമക്കൾ: മുഹമ്മദ്, പരേതനായ ഹൈദ്രു, മജീദ്. സഹോദരങ്ങൾ: മമ്മു, ആയിശ, മാമി, പരേതരായ ഹംസ, മൊയ്തു, അമ്മദ്, അബ്ദുല്ല. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കമ്പളക്കാട് ടൗൺ ജുമാമസ്ജിദിൽ.