ചങ്ങനാശ്ശേരി: മടുക്കംമൂട് നാകത്തിൽ പരേതനായ ചാക്കോച്ചെൻറ മകൻ ജോസഫ് ചാക്കോ (ജോയിച്ചൻ -71) നിര്യാതനായി. ഭാര്യ: വെളിയനാട് നാൽപതാംകളം കുടുംബാംഗം ലിസമ്മ. മക്കൾ: നടാഷ ജോസഫ്, നിബിൻ ജോസഫ്. മരുമകൻ: ജോം സി. ജോൺ ചെത്തിപ്പുഴ. സംസ്കാരം പിന്നീട്.