ചങ്ങനാശ്ശേരി: വാഴപ്പള്ളി കുളങ്ങര കന്നാത്തുവീട്ടിൽ നാരായണൻ (വാഴപ്പള്ളി നാരായണൻ -67) നിര്യാതനായി. സിനിമ കലാസംവിധായകനായിരുന്നു. ഭാര്യ: തങ്കമ്മ. മക്കൾ: രതീഷ്, അനീഷ്. മരുമകൾ: ഉണ്ണിമായ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് മോർക്കുളങ്ങര 51ാം നമ്പർ വി.എസ്.എസ് ശാഖ ശ്മശാനത്തിൽ.