ചെങ്ങന്നൂർ: കീഴ്ച്ചേരിമേൽ പുലിക്കുന്ന് നടുക്കേത്തറയിൽ വീട്ടിൽ എൻ.കെ. ശ്രീധരൻ (78) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ശ്രീകാന്ത് (മൈനർ ഇറിഗേഷൻ ഓഫിസ്, ചെങ്ങന്നൂർ), ശ്രീരേഖ (ചെങ്ങന്നൂർ ജില്ല ആശുപത്രി), പരേതനായ ശ്രീജിത്ത്. മരുമക്കൾ: പി.കെ. മനോജ്, വി. വിജി (ചെങ്ങന്നൂർ നഗരസഭ കൗൺസിലർ). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.