അമ്പലപ്പുഴ: കോമന കണ്ണങ്കരമഠത്തിൽ കരൂർ ഗവ. എൽ.പി.എസ് റിട്ട. ഹെഡ് മാസ്റ്റർ കേശവ പൈ (91) നിര്യാതനായി. ഭാര്യ: മീര ഭായ്. മക്കൾ: പ്രേമലത ഷേണായ്, ഗോവിന്ദ പൈ (ജയ്പീ സിമൻറ് ഫാക്ടറി, മധ്യപ്രദേശ്), സുരേഷ് കെ. (സീനിയർ സയൻറിസ്റ്റ്, ഐ.എസ്.ആർ.ഒ, തിരുവനന്തപുരം), സന്തോഷ് (ഡെപ്യൂട്ടി തഹസിൽദാർ). മരുമക്കൾ: പരേതനായ രാമാനന്ദ ഷേണായ്, ശ്യാമ പൈ (മധ്യപ്രദേശ് ഗ്രാമീൺ ബാങ്ക്), കവിത സുരേഷ് (ഓഡിറ്റ് ഡിപ്പാർട്മെൻറ്, പി ആൻഡ് ടി, തിരുവനന്തപുരം), രേഖ (കേരള അഗ്രികൾചർ യൂനിവേഴ്സിറ്റി, തിരുവല്ല).