എരമല്ലൂർ: പിള്ളമുക്ക് ചക്കനാട്ടുവെളിയിൽ പരേതനായ കോയയുടെ മകൻ അഡ്വ. കെ.കെ. ഫൈസൽ (45) നിര്യാതനായി. കേരള യൂനിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (പനങ്ങാട് ) സെക്ഷൻ ഓഫിസറായിരുന്നു. മാതാവ്: നജുമ. ഭാര്യ: സനിത മുഹമ്മദ്. മക്കൾ: ആസിഫ്, അഫ്രീൻ.