ചേർത്തല: ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് പടിഞ്ഞാറെ വെള്ളാപ്പള്ളി വീട്ടില്‍ കെ.എസ്. ഗിരിജാവല്ലഭന്‍(65)നിര്യാതനായി. ഭാര്യ: കെ.പി.രമാദേവി(റിട്ട.അധ്യാപിക, കെ.പി.മെമ്മോറിയല്‍ സ്കൂള്‍, മുഹമ്മ). മകള്‍:രേഷ്മ. മരുമകന്: വിഷ്ണു ജയരാജ്. സഞ്ചയനം വ്യാഴാഴ്ച 8.30ന്.