ചെങ്ങന്നൂർ: തിരുവൻവണ്ടൂർ മഠത്തിലേത്ത് വീട്ടിൽ എം.ഒ. ജോർജ് (75) നിര്യാതനായി. ഭാര്യ: കോട്ടയം ചിങ്ങവനം കൊല്ലംപറമ്പിൽ കുടുംബാംഗം മറിയാമ്മ. മക്കൾ: ബിന്ദു, ബിനോയി, ബിജി. മരുമകൻ: എ. മാമച്ചൻ മാത്യു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് തിരുവൻവണ്ടൂർ സെൻറ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയിൽ.