തുറവൂർ: വളമംഗലം വടക്ക് പുതുപ്പറമ്പത്തുവെളി ഗോപാലകൃഷ്ണെൻറ മകൻ പങ്കജാക്ഷൻ (63) നിര്യാതനായി. ഭാര്യ: പരേതയായ പദ്മിനി. മകൾ: ഡോ. സൂര്യ (പി.എച്ച്.സി, വയലാർ). മരുമകൻ: അരവിന്ദ്.