കരുവേലിപ്പടി: വേലൻപറമ്പിൽ പുത്തൻവീട്ടിൽ സുബ്രഹ്മണ്യപിള്ള (75) നിര്യാതനായി. മക്കൾ: സുനിൽകുമാർ, സുരാജ്, ഭാഗ്യനാഥ്. മരുമക്കൾ: അശ്വനി സുനിൽ, ധന്യ സുരാജ്. സംസ്കാരം െചാവ്വാഴ്ച രാവിലെ 11ന് കൂവപ്പാടം പൊതുശ്മശാനത്തിൽ.