കൊഴുവല്ലൂര്‍: പേരങ്ങാട്ട് പരേതനായ അലക്സാണ്ടര്‍ ചെറിയാെൻറ ഭാര്യ അന്നമ്മ (88) ഡാളസില്‍ (യു.എസ്) നിര്യാതയായി. പെണ്ണുക്കര കോയിപ്പത്തറ കുടുംബാംഗമാണ്. മക്കള്‍: ഡോ. ചെറിയാന് അലക്സാണ്ടര്‍ (ന്യൂയോര്‍ക്), മാത്യു അലക്സാണ്ടര്‍ (എന്‍ജിനീയര്‍, ഡാളസ്). മരുമക്കള്‍: ടിസി, എല്‍സ. സംസ്കാരം വ്യാഴാഴ്ച ഇന്ത്യൻ സമയം രാത്രി 9.30ന് ഡാളസിലെ പ്ലാനോ സെഹിയോന്‍ മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍.