പെരുമ്പാവൂർ: ചേലാമറ്റം കുന്നക്കാട്ടുമല ഐക്കരകുടി വീട്ടിൽ പരേതനായ പള്ളിയുടെ ഭാര്യ ഭവാനി (85) നിര്യാതയായി. മകൻ: സദാനന്ദൻ. മരുമകൾ: യമുന. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് കുന്നക്കാട്ടുമല ശ്മശാനത്തിൽ.