വല്ലാർപാടം: പനമ്പുകാട് കുന്നപ്പിള്ളി വീട്ടിൽ ജോണിെൻറ ഭാര്യ മേഴ്സി (54) നിര്യാതയായി. എളമക്കര ചക്കലമുറ്റം കുടുംബാംഗമാണ്. മക്കൾ: നിറ്റു, നിമിൽ. മരുമക്കൾ: തോമസ്, സാൽവിയ.