കരുമാല്ലൂർ: മാഞ്ഞാലിക്കടവ് ആലുങ്ങപറമ്പ് ഹംസക്കുട്ടി (66) നിര്യാതനായി. ഭാര്യ: ലൈല. മക്കള്‍: ഷാജര്‍, നിസാര്‍. മരുമക്കള്‍: റാബിയ, അനിത.