കൊക്കയാർ: വെംബ്ലി മണ്ണാശേരിയിൽ വെളുത്ത കുഞ്ഞ് (വക്കൻ -87) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: രവി (കോട്ടയം), സുശീലൻ, വാസമ്മ (കങ്കായം, തമിഴ്നാട്), പരേതനായ സുകു. മരുമക്കൾ: സുമ (റിട്ട. എസ്.ഐ, കോട്ടയം), കുഞ്ഞുമോൾ, സുജാത, മുരുകേശൻ (തമിഴ്നാട്). സംസ്കാരം ചൊവ്വാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.