വടുതല: അഡ്വ. ലിഡിയ സുസാൻ തോമസ് (24) നിര്യാതയായി. കേരള ൈഹകോടതിയിൽ ലൈവ് ലോ പ്രതിനിധിയായിരുന്നു. നെല്ലിക്കാല നടുവത്ത് വില്ലയിൽ ഡോ. കെന്നി തോമസിെൻറയും ഡോ. റെയ്ചൽ തോമസ് കവിയൂർ കൊച്ചിയിലിെൻറയും മകളാണ്. സഹോദരി: ഡെബോറ മറിയം തോമസ്. സംസ്കാരം പിന്നീട്.