മട്ടാഞ്ചേരി: കരിപ്പാലം കമ്യൂണിറ്റി ഹാളിന് സമീപം പതിയാരത്ത് പറമ്പ് ഹനീഫയുടെ ഭാര്യ ഖയറു (56) നിര്യാതയായി. മക്കൾ: ഷൈഫൽ (ദുബൈ), ഷിഫാന. മരുമക്കൾ: മുനീറ, ഷാജി (ദുബൈ).