പട്ടിക്കാട്: മണ്ണാർമല ജങ്ഷനിലെ പരേതനായ നൈതക്കോടൻ മൊയ്തീെൻറ മകൻ ലുക്മാനുൽ ഹകീം എന്ന മാനു (58) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: റാഫി, ലത്തീഫ്, ഷാഹിൻ, ഫാതിമത്ത് ജിൻസിയ, സഹീർ. മരുമക്കൾ: ബുഷ്റ കൊമ്പംകല്ല്, ജസീല തസ്നി പട്ടിക്കാട്, ജമാൽ മണ്ണാർക്കാട്.