മക്കരപ്പറമ്പ്: പഴമള്ളൂർ കളിവീട്ടിൽ സൗദാമിനി (അമ്മു -75) നിര്യാതയായി. ഭർത്താവ്: പരേതനായ പടിഞ്ഞാറേപ്പാട്ട് നാരായണൻ നായർ. സഹോദരങ്ങൾ: രാമചന്ദ്രൻ, കേശവൻ.