തിരുനാവായ: നാവാമുകുന്ദ ക്ഷേത്രത്തിലെ പിതൃകർമി വി.എം. കൃഷ്ണകുമാർ ഇളയത് (53) നിര്യാതനായി. പിതാവ്: മാധവൻ ഇളയത്. മാതാവ്: സാവിത്രി അന്തർജനം. ഭാര്യ: പ്രിയ. മക്കൾ: കൃഷ്ണ പ്രസാദ് (വിഷ്ണു), കൃഷ്ണവേണി. സഹോദരങ്ങൾ: വി.എം. ഗോപകുമാർ, കുമാരി, പരേതനായ നന്ദൻ.