കാളികാവ്: ആനവാരി കെ.എ.കെ. പടി കോൽക്കളുവൻ ഹംസ (59) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: റഫീക്ക്, സമീർ, സഫ്വാൻ, ശരീഫ്, അൻസാദ്, റുക്സാന, അസ്ന മുഫിദ, ഫാത്തിമ, സഫീന, അസ്ലം. മരുമക്കൾ: ജൽവ, ഫിറോസ്, തൻസീർ, സജ്ല, റാഷിക്, സൗദ. സഹോദരൻ: മുഹമ്മദ് (മാനു).