മുണ്ടുപറമ്പ്: പരേതനായ കോലേരി അറമുഖെൻറ മകന് ശശിധരന് (58) നിര്യാതനായി. ഭാര്യ: യശോദ. മക്കള്‍: ഷീജ, ഷീബ, ഷിജു (തപാൽ വകുപ്പ്). മരുമക്കള്‍: സുരേഷ് ബാബു, ഷിജു, ഐശ്വര്യ.