താനൂർ: ഫാറൂഖ്പള്ളിക്ക് സമീപം ആണ്ടിക്കടവത്ത് കുഞ്ഞിമുഹമ്മദിെൻറ മകൻ കാസിം (42) നിര്യാതനായി. ഭാര്യ: നൂർജ്ജ. മക്കൾ: അനിയ ഷെറിൻ, അംന ഫർവി, അസ്ന ഫർവി. സഹോദരങ്ങൾ: ആരിഫ, റഹ്മത്ത്, ജമീറ, സറഹിയ്യ, ജസീറ.