താനൂർ: കെ പുരം സ്വദേശി പറങ്ങോട്ട് വേലായുധൻ (88) നിര്യാതനായി. ഭാര്യ: പരേതയായ മാണി. മക്കൾ: സരോജിനി, സാവിത്രി, ദേവകി, ഷീജ, രാധാകൃഷ്ണൻ. മരുമക്കൾ: സുഗുണൻ, അരവിന്ദാക്ഷൻ, മണി, പ്രകാശൻ, ശാരദ.