മമ്പാട്: കമ്പനിപ്പടിയിലെ കാട്ടുമുണ്ട മുഹമ്മദ് (മാനു ഹാജി-93) നിര്യാതനായി. ഭാര്യ: പരേതയായ ബിരിയുമ്മ. മക്കൾ: അബ്ദുൽ റഹ്മാൻ, ഉമ്മർ കോയ, ഉസ്മാൻ കോയ, സുബൈർ, ഹലീമ, സുബൈദ, അസ്മാബി. മരുമരുക്കൾ: ജംഷിയ, സലീന, നാജിയ, മുഹമ്മദലി, മുഹമ്മദ്, ജസ്ന, കുഞ്ഞിമുഹമ്മദ്.