കരുവാരകുണ്ട്: കേരള എസ്റ്റേറ്റിലെ സ്രാമ്പിക്കൽ അബൂബക്കർ (72) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് അശ്റഫ്, ഉസ്മാൻ, സലീന, ബിരിയുമ്മ. മരുമക്കൾ: ഹസീന (ഗ്രാമപഞ്ചായത്ത് അംഗം), ഹംസ (മാമ്പുഴ), റുഖിയ (ചോക്കാട്), അമീർ (പുന്നക്കാട്).